
ചെന്നായ്പ്പാറ കോട്ടാറയത്ത് അലക്‌സ് മകൻ ഡെനീഷ് (39) അന്തരിച്ചു.
ചെന്നായ്പ്പാറ കോട്ടാറയത്ത് അലക്‌സ് (അച്ചൻകുഞ്ഞ്) മകൻ ഡെനീഷ് (39) അന്തരിച്ചു. സംസ്‌കാരം ഇന്ന് (24-06-2025-ചൊവ്വാഴ്ച) ഭവനത്തിലെ പൊതു ദർശനത്തിന് ശേഷം 4 മണിക്ക് കണ്ണാറ സെ. തോമസ് മാർത്തോമ പള്ളിയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
