
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും പാണഞ്ചേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കെ പി ചാക്കോച്ചന്റെ പിതാവും പാരമ്പര്യ വിഷ വൈദ്യനുമായ കൊള്ളിയോട്ടിൽ കെ.യു. പൗലോസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് ( 26.08.2022 ) വൈകീട്ട് 3.30 ന് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ പൗലോസ്, മക്കൾ : കെ.പി. മോളി, കെ.പി. അലക്സാണ്ടർ (വിമുക്ത ഭടൻ), കെ.പി.ചാക്കോച്ചൻ. മരുമക്കൾ : പാസ്റ്റർ മാത്യൂസ് പുളിക്കൽ, ഉഷ അലക്സാണ്ടർ, ഷേർളി ചാക്കോച്ചൻ .
