
സിപിഐഎം പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ച് പരിധിയിലുള്ള എസ്എസ്എൽസി,
പ്ലസ്ടു വിജയികളെ ആദരിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പ്രദീപ് കുമാർ വിജയികൾക്ക് മെമെന്റോ നൽകി .സിപിഐഎം പാണഞ്ചേരി എൽ സി സെക്രട്ടറി മാത്യു നൈനാൻ ,മൂന്നാം വാർഡ് മെമ്പർ ആനി ജോയ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി സൈമൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പിജെ അജി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ചിലെ മുതിർന്ന പാർട്ടി അംഗങ്ങളായ രവി ,രതി ,ജോഫി,സിജോ,കിരൺ, ക്ലിന്റൺ, സിനീഷ്,ഷാജു എ കെ,രജിത,ഡെൽമി, ബിജു പൊന്മാണി തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
