January 28, 2026

തോണിവളപ്പിൽ രാഘവൻ
അന്തരിച്ചു

Share this News

തോണിവളപ്പിൽ കൃഷ്ണൻ മകൻ രാഘവൻ (77 ) അന്തരിച്ചു. മുൻ സിപിഎം ബ്രാഞ്ച് സെക്രെട്ടറിയും, CITU ഹെഡ് ലോഡ് തോട്ടപ്പടി യൂണിറ്റ് സെക്രെട്ടറിയും, വെള്ളാനിക്കര സർവീസ് സഹകരണ ജീവനക്കാരനും ആയിരുന്നു.

error: Content is protected !!