
വിലങ്ങന്നൂർ ഐനിക്കലാത്ത് ഗംഗാധരൻ (83) അന്തരിച്ചു
വിലങ്ങന്നൂർ ഐനിക്കലാത്ത് ഗംഗാധരൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (09.04.2028- ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കോശിമുക്കിലെ വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: ബാബു, ഷിബു, ഷാബു. മരുമക്കൾ: ബിനു,ബിന്ദു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

