
മുളയം അയ്യപ്പൻകാവ്
കലാകായിക-സാംസ്‌കാരിക സമിതി കുഞ്ഞുണ്ണി മാഷ് സ്‌മാരക വായനശാലയിൽ
പാട്ടും വരയും വർത്തമാനവുമായി കുട്ടി കഥകളും കവിതകളും വായിച്ച് വലിയ മനസ്സുളളവരാകാൻ മാർച്ച് 30 മുതൽ മെയ് 15 വരെ വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന രീതിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ, പഠന ക്ലാസുകൾ, കഥ, കവിത ചിത്ര രചന മത്സരങ്ങൾ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനായി വായനശാലയിൽ നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക
97 45 31 45 89
92 07 14 78 71