
നെട്ടിശേരി മരിയ റോസ് ഗാർഡൻ വൈക്കാടൻ ദേവസ്സി ഭാര്യ റോസി (75) അന്തരിച്ചു.
നെട്ടിശേരി മരിയ റോസ് ഗാർഡൻ വൈക്കാടൻ റോസി (75) അന്തരിച്ചു.
സംസ്കാരം ഇന്ന്(28.03.2025- വെള്ളി) രാവിലെ 8.30നു മുക്കാട്ടുകര സെന്റ് ജോർജസ് പള്ളിയിൽ. മക്കൾ: ജോയ്, ജോയ്‌സി, ജോളി, ലെജി. മരുമക്കൾ: ജിജി, ജോജു, സിൽവെസ്റ്റർ, ജെയ്‌സൺ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
