
മലങ്കര കാത്തലിക് അസോസിയേഷൻ (MCA) ചുവന്നമണ്ണ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ Athens Medical Centre, Pattikad ഉം തൃശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും 2025 മാർച്ച് 16 ഞായറാഴ്ച്ച നടത്തുന്നു. ചുവന്നമണ്ണ് സെന്റ്. തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ നാളെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ നടത്തുന്നു.
Athens Medical Centre
Opp. Govt HSS Pattikad, Thrissur, Pin -680652
Mail: athensmedicalcentre7@gmail. Com
ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും
+91 9074 498 028
