
മാരയ്ക്കൽ പുല്ലേലിൽ വീട്ടിൽ പി.കെ സാമുവേൽ (കൊച്ചു ബേബി- 74) അന്തരിച്ചു.
മകൻ: ജുബിൻ, മരുമകൾ : ജിൻസി . സംസക്കാരം ഇന്ന് (15.03.2025 ശനിയാഴ്ച) വൈകീട്ട് 3.30 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കണ്ണാറ സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിൽ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
