
💫✨✨✨💫
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം വടക്കഞ്ചേരിയുടെ ഉടമസ്ഥതയിൽ പുതിയ ഷോപ്പ്, വാണിയമ്പാറ, പറോത്തിങ്കൽ ബിൽഡിംഗിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സുബൈദ അബൂബക്കർ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു
▪️ജൻ ഔഷധി മരുന്നുകൾക്ക് ബ്രാൻ്റഡ് മരുന്നുകളേക്കാൾ 50% മുതൽ 90% വരെ കുറഞ്ഞ വിലയിൽ
▪️1965 ജെനെറിക് മെഡിസിൻസ്
▪️293 സർജ്ജിക്കൽ എക്വിപ്മെന്റ്സ്
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം വാണിയമ്പാറ
7/82, Parothingal Building, Vaniampara, Thrissur Dt. Keralam – 680 652
📞9539148420 / 9072054202
ഞങ്ങളുടെ മറ്റു ബ്രാഞ്ചുകൾ
📍പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം
മാളികയിൽ ടവർ, മാർജിൻ ഫ്രീക്ക് മുൻവശം, കിഴക്കഞ്ചേരി റോഡ്, വടക്കഞ്ചേരി
ഫോൺ:
📞 8075527704/ 8157060508/
9744678844
📍പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം
ജെ.എം.പി.കോം പ്ലക്സസ്, പാടൂർ റോഡ്, മണപ്പാടം
📞 8075772115 / 8075527704