March 15, 2026

പീച്ചി തെക്കേക്കുളം പുതുപ്പറമ്പിൽ ജോർജ് (78) അന്തരിച്ചു.

Share this News

പീച്ചി തെക്കേക്കുളം പുതുപ്പറമ്പിൽ ജോർജ് (78) അന്തരിച്ചു. സംസ്‌കാരം നാളെ (മാർച്ച് 8 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഗ്രേസി മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: ജിൻസി, ബാബു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
error: Content is protected !!