
തെക്കേക്കുളം തെക്കേക്കര വീട്ടിൽ ഉതുപ്പ് (65) അന്തരിച്ചു
തെക്കേക്കുളം തെക്കേക്കര വീട്ടിൽ ഉതുപ്പ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് (06.03.2025- വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് നാലുമണിക്ക് പീച്ചി ലൂർദ്മാതാ പള്ളിയിൽ. ഭാര്യ : സിസിലി. മക്കൾ : ലിജി, എബി. മരുമകൻ : ജോഷി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
