
ആദ്യകാല ബിജെപി പ്രവർത്തകൻ പീച്ചി വടക്കേക്കുറ്റിയിൽ രാമൻ കെ.എൻ (74) അന്തരിച്ചു
ആദ്യകാല ബിജെപി പ്രവർത്തകൻ പീച്ചി വടക്കേക്കുറ്റിയിൽ രാമൻ കെ.എൻ (74) അന്തരിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നാളെ (22.02.2025-ശനിയാഴ്ച്ച) രാവിലെ 10.30 ന് പീച്ചി കെഇആർഐ ക്വാട്ടേഴ്സിലെ വസതിയിൽ കർമ്മങ്ങൾ ആരംഭിച്ച് പീച്ചി പട്ടിലുംക്കുഴിയിലെ വീട്ടുവളപ്പിൽ നടത്തും. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ് (വെള്ളാനിക്കര വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസർ), ശ്രീജ. മരുമകൾ: ഗീതു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
