ലാലീസ് ഹൈപ്പർ മാർക്കറ്റിൽ നിന്നും കണ്ണൻ ദേവൻ ,ചായ ഇലയും നിർമ്മൽ വിർജിൻ നാച്യുറൽ കോക്കനട്ട് ഓയിലും ഏരിയൽ ഡിറ്റർജൻ്റ് എന്നിവ വാങ്ങുന്നവർക്ക് നൽകിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നടന്നു.
ഏരിയൽ നൽകിയ ഫുള്ളി ഓട്ടോ മാറ്റഡ് വാഷിങ്ങ് മിഷ്യൻ ജാൻസി റിജോയ്ക്ക് ലഭിച്ചു.
കണ്ണൻ ദേവൻ നൽകിയ റഫ്രിജറേറ്റർ നീനൂ സനോജിനും
KLF നിർമ്മൽ കോക്കനട്ട് ഓയിൽ ൻ്റെ ഒന്നാം സമ്മാനം സുജാതാ മിക്സർ ഗ്രെയ്ൻ്റർ ജാൻസിക്കും രണ്ടാം സമ്മാനം മൈക്രോ വേവ് ഓവൻ സാൻവികയ്ക്കും മൂന്നാം സമ്മാനം സൗണ്ട് ബാസ് രേഖയ്ക്കും ലഭിച്ചു.