
താണിപ്പാടത്തിനും പത്താംക്കല്ലിനും ഇടയിലാണ് അപകടം നടന്നത്. തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിലാണ് രാവിലെ 7.45 കൂടി അപകടം നടന്നത്.റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് ബസ്സിലും വലത് ഭാഗത്ത് സൈഡിലൂടെ പോകുകയായിരുന്ന ടെബോയിലും ഇടിച്ചാണ് കാർ നിന്നത്.കാറിൻ്റെ വശയും സൈഡ് ഭാഗവും ബാക്കിൽ വലത് വശവും തകരാർ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

