
കോരംകുളം ക്ഷേത്രത്തിൽ ഡിസംബർ 26 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സമ്പൂർണ്ണനാരായണീയ പാരായണം, ഏകാദശി ഊട്ട്, നിറമാല, ചുറ്റുവിളക്ക്, ശ്രീരംഗ ഭജനമണ്ഡലിയുടെ ഭജന തുടങ്ങിയ വൈകുണ്ഡ ഏകദശി ആഘോഷ ചടങ്ങുകൾ 2025 ജനുവരി 10 വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു. രണ്ട് തിയതികളിൽ ഏകാദശി വരുന്നതിനാൽ പഞ്ചാംഗ പ്രകാരം രണ്ടാമത്തെ തിയതി എടുക്കുവാൻ തന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
