January 31, 2026

മാടക്കത്തറ പള്ളിയിൽ വീട്ടിൽ രാജേശ്വരി (59) അന്തരിച്ചു

Share this News
മാടക്കത്തറ പള്ളിയിൽ വീട്ടിൽ രാജേശ്വരി (59) അന്തരിച്ചു

മാടക്കത്തറ പള്ളിയിൽ വീട്ടിൽ  മുരളീധരൻ്റെ ഭാര്യ രാജേശ്വരി (59) അന്തരിച്ചു.സംസ്ക്കാരം നാളെ (15.12.2024, ഞായറാഴ്ച്ച) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.മക്കൾ: രേഷ്മ,രാഹുൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!