
തോട്ടപ്പടിയിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.
ദേശിയപാത മണ്ണൂത്തി തോട്ടപ്പടിയിൽ 6 കിലോ കഞ്ചാവുമായി 2 പേർ പോലീസിൻ്റെ പിടിയിൽ. മാള കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി ലിബിൻ (26), എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റെമിൻ (23) എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12.00 മണിയോടെ യാണ് സംഭവം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
