January 31, 2026

സർക്കാർ ജീവനക്കാരുടെ ജില്ലാതല കായികമേള;  വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി റെജി വി. മാത്യു

Share this News
വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി റെജി വി. മാത്യു

കുന്നംകുളം  അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ തല കായികമേളയിൽ റെജി.വി .മാത്യു പങ്കെടുത്ത ഹൈജംമ്പ്, ട്രിപ്പിൽജംമ്പ്,ഡിസ്‌കസ്ത്രോ എന്നി മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ 15 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി .റെജി വി മാത്യു ഒല്ലൂക്കര  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആണ്. പാണഞ്ചേരി പഞ്ചായത്ത് ആയോട് നിവാസിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!