February 2, 2026

സിപിഎം ചാണോത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റേറ്റ് എ ഗ്രേഡ് നേടിയ അഭിവന്ദ്യയെ ആദരിച്ചു

Share this News
സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റേറ്റ് എ ഗ്രേഡ് നേടിയ അഭിവന്ദ്യയെ ആദരിച്ചു

സാമൂഹ്യ ശാസ്ത്രമേളയിൽ  സ്റ്റേറ്റ് A ഗ്രേഡ് നേടിയ പൂശ്ശേരി സജീവ് മകൾ അഭിവന്ദ്യ P. S. നെ സിപിഎം ചാണോത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. സിപിഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മനു പുതിയമഠം മൊമെന്റോ കൈമാറി. ബ്രാഞ്ച് സെക്രട്ടറി പി പി സരുൺ പൊന്നാടയണിയിച്ചു. എസ്എഫ്ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം ആൽവിൻ ഷാജി ബ്രാഞ്ച് മെമ്പർമാരായ ജോജു വി ജെ. രാജേഷ്. ഡെവി. ജയപാലൻ. ഷേർളി തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!