February 2, 2026

കാലിക്കറ്റ് സർവകലാശാല എം.എ.ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കെ.എസ്.അഞ്ജലി

Share this News
കാലിക്കറ്റ് സർവകലാശാല എം.എ.ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അഞ്ജലി

കാലിക്കറ്റ് സർവകലാശാല എം.എ.ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കെ.എസ്.അഞ്ജലി. തൃശ്ശൂർ കേരളവർമ കോളേജിലെ വിദ്യാർഥിനിയും ചിറ്റിശ്ശേരി കരുമത്തിൽ സുനിൽ-മുത്തു ദമ്പതിമാരുടെ മകളുമാണ് അഞ്ജലി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!