കൊടക്കേടത്ത് ജയൻകുമാർ (51) അന്തരിച്ചു
വഴുക്കുംപാറ കൊടക്കേടത്ത് അപ്പുനായർ മകൻ ജയൻകുമാർ (51) അന്തരിച്ചു. സംസ്കാരം ഇന്ന് (15.11.2024- വെള്ളി) ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ വെച്ച്.അമ്മ: കുറ്റിയിൽ വിലാസിനി. ഭാര്യ: സബിത. മക്കൾ; മഹാദേവ്, മഹാലക്ഷമി.