January 29, 2026

പൾസ് തെറാപ്പി സൗജന്യ ക്യാമ്പും ജീവിതശൈലി രോഗ നിവാരണവും

Share this News



*DREAM CITY PATTIKKAD 2024 NOV 7 TO 21*

NOV 07 10.30 am

ഉദ്ഘാടനം : പി.പി.രവീന്ദ്രൻ മാഷ് ( പഞ്ചായത്ത് പ്രസിഡന്റ് )
അദ്ധ്യക്ഷ : സാവിത്രി സദാനന്ദൻ ( പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
📌ദിവസവും PULSE തെറാപ്പി തികച്ചും സാജന്യമായിരിക്കും. സമയം : 7.00am to 6.00pm

ആരോഗ്യ പരിപാലന രംഗത്ത് വിസ്‌മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന PULSE തെറാപ്പി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി Alernative Medicine PULSE തെറാപ്പി ഉപയോഗിച്ച് സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ജീവിതശൈലി രോഗങ്ങളെയും നിങ്ങളുടെ കുടുംബത്തിന് നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിന് എല്ലാ ദിവസവും തികച്ചും സൗജന്യമായി ഈ വരുന്ന 07.11.2024 മുതൽ 21.11.2024 വരെ *സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.* ഈ ക്യാമ്പിൽ വന്ന് തികച്ചും സൗജന്യമായി 30 മിനുട്ട് വച്ച് 15 ദിവസം കൊണ്ട് നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയൂ, ആരോഗ്യം നേടു. ഈ ക്യാമ്പിലേക്ക് നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്‌തുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : *7306115859*

error: Content is protected !!