
തോട്ടപ്പടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു
ദേശീയപാത തോട്ടപ്പടിയിൽ തൃശ്ശൂർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് ഡിവിഷൻ 17 മുല്ലക്കര ഉദയഗിരി ദേശത്തെ മനക്കുളങ്ങരവീട്ടിൽ
ഷാഹുൽ ഹമീദ് (67) ( സെക്യൂരിറ്റി ജീവനക്കാരനാണ് ) മരിച്ചു. ആറാം കല്ല് വെച്ച്
റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. എയർപോർട്ട് പോയി വരുന്ന പാലക്കാട് സ്വദേശിയുടെ കാർ ആണ് ഇടിച്ചത് .ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. സംസ്കാരം ഇന്ന് (04.11.2024- തിങ്കൾ) ഉച്ച കഴിഞ്ഞ് മുല്ലക്കര ജുമാമസ്ജിദിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
