
ഓക്സിജൻ സിലിണ്ടർ സംഭാവനയായി നൽകി.
കൊമ്പഴ പുഴിവീട്ടിൽ ദിലീപാണ് വാണിയമ്പാറ പാലിയേറ്റീവ് കെയറിന് ഓക്സിജൻ സിലിണ്ടർ സൗജന്യമായി നൽകിയത്. വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ദിലീപിൻ്റെ ഭാര്യ സിലിണ്ടർ വാർഡ് മെമ്പർ ഷീലാ അലക്സിനും ഡോക്ടർക്കും കൈമാറി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

