
ദേശീയപാതയിൽ പാലക്കാട് ദിശയിലേക്ക് പോകുന്ന മിനി ലോറി നിയന്ത്രണം വിട്ട് സൈഡിലെ ഡിവൈഡറിൽ ഇടിച്ച് തിരിഞ്ഞതും അതേ ദിശയിൽ തന്നെ പോവുകയായിരുന്ന കാർ മിനി ലോറിയുടെ പുറകിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോറിയുടെ ഡ്രൈവർക്ക് പരിക്ക് പറ്റി കാറിൽ ഉള്ളവരുടെ പരിക്ക് ഗുരുതരമല്ല . കാറിൻ്റെ മുൻവശം നല്ല കേടുപാടുകൾ പറ്റിയിട്ടുണ്ട്.ആമ്പല്ലൂരിൽ നിന്നും കൊയമ്പത്തൂരിലേക്ക് പോകുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഉടൻ തന്നെ വാണിയംപാറയിലുള്ള 108 ആംബുലസിൽ തൃശ്ശൂർ ദയാ ആശുപത്രിയിലേക്ക് കൊണ്ടു പോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

