
ശ്രീ വടകുറുമ്പക്കാവ് രേവതി വേല കമ്മിറ്റി പോട്ടോർ ദേശം വിശേഷാൽ പൊതുയോഗം ഇന്ന് രേവതി വേല കമ്മിറ്റി ഓഫീസിൽ വെച്ച് പ്രസിഡൻ്റ് യു ഭാസ്‌ക്കരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വടകുറുമ്പക്കാവ് ദേവസ്വം നിയമാവലി അവതരണം,നവരാത്രി ആഘോഷം 2024, ദേശത്തിൽ നിന്നും ശ്രീ വടകുറുമ്പക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്കുള്ള പുതിയ 2 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിൽ പ്രധാനമായും നടന്നത്.പുതിയ ഭരണസമിതി അംഗങ്ങളായി നിലവിൽ ഹരിദാസ് പാടാശ്ശേരി ,സുരേഷ് ബാബു എം വി, പി. ജി ബാലകൃഷ്ണൻ, ടിജി സജീഷ് എന്നിവരെ തെരഞ്ഞെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

