December 4, 2024

കണ്ണാറ നെടുമ്പിള്ളിക്കുടി രവി മകൻ പ്രദീഷ് (41) അന്തരിച്ചു.

Share this News

പോലീസ് ഉദ്യോഗസ്ഥനാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (28.08.2024-ബുധനാഴ്‌ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാമ്പാടി ഐവർമഠത്തിൽ. അമ്മ: കൗസല്യ ഭാര്യ: നിഷിദ. മക്കൾ: നൗമിക, റിദിത്ത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!