December 12, 2024

വാണിയംപാറയിൽ പ്രവർത്തിക്കുന്ന മോഡോക്കൻ & ഷോട്ടോകൻ കരാട്ടേയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓറഞ്ച്, ഗ്രീൻ, പർപ്പിൾ, ബ്രൗൺ ബെൽറ്റുകൾ ലഭിച്ചു.

Share this News

MODOKAN & SHOTOKAN KARATE എന്ന സ്ഥാപനം വാണിയമ്പാറയിൽ തുടങ്ങിയിട്ട് ഒരുവർഷമായി  ആദ്യ  ടെസ്റ്റ് ഏപ്രിലിൽ കഴിഞ്ഞു രണ്ടാമത്തെ ടെസ്റ്റ് ഓഗസ്റ്റ് 15 ഇൻഡിപെൻഡന്റ്‌സ് ഡേയിൽ കഴിഞ്ഞു

7 വിദ്യാർത്ഥികൾക്ക് orange belt
4 പേർക്ക് green belt
ഒരാൾക്ക് purple belt
രണ്ട് പേർക്ക് brown belt
എന്നിവ ലഭിച്ചു. 
KARATE പഠിക്കുന്നതിനും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കുക കരാട്ടെ മാസ്റ്റർ suresh Babu k
Phone no:9447970386

മാസ്റ്റർ suresh Babu k
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!