
സമിതി മണ്ണുത്തി യൂണിറ്റ് സമാഹരിച്ച 50000 രൂപ കൈമാറി
വയനാട്ടിലെ ദുരിത ബാധിതർക്കായി വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിനായ് സമിതി മണ്ണുത്തി യൂണിറ്റ് സമാഹരിച്ച 50000 രൂപയുടെ ചെക്ക് സമിതി തൃശൂർ ജില്ലാ കമ്മിറ്റി ട്രെഷറർ ജോയ് പ്ലാശ്ശേരിക്ക് കൈമാറി. സമിതി മണ്ണുത്തി ഏരിയ പ്രസിഡന്റ് മുദാസർ. പി. ഐ, ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര, മണ്ണുത്തി യൂണിറ്റ് പ്രസിഡന്റ് വി. ജി ജിജോ, യൂണിറ്റ് ട്രഷറർ K. O ടോണി, കമ്മിറ്റി ഭാരവാഹികളായ ഷാജു M. K, അജേഷ്കുമാർ T. A,സുരേഷ് കുമാർ K. B, ഭാഗ്യരാജ്,അബ്‌ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

