
വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ തങ്ങളുടെ വരുമാനത്തിൻ്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി 5000 രൂപ പഞ്ചായത്ത് പ്രസിഡൻറ് പി. പി. രവീന്ദ്രന് ഹരിത കർമ്മ സേന പ്രസിഡന്റ് രമ്യ,സെക്രട്ടറി മോഹിനി എന്നിവർ ചേർന്ന് കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ വാർഡ് മെമ്പർമാരായ അനിജോയ് രേഷ്മ സജീഷ് ഗ്രാമസേവിക ലാലി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

