
തൃശൂർ അഗ്നിരക്ഷ ശമന സേന മുൻ സീനിയർ ഫയർ ഓഫീസർ ജ്യോതികുമാർ കൊമ്പൊടിഞ്ഞാമാക്കൽ കരുവേലംകുളം ജ്യോതികുമാർ അന്തരിച്ചു. ഫയർഫോഴ്സിൽ ലീഡിംഗ് ഫയർമാൻ (LFM) ആയി 27 വർഷം സേവനമനുഷ്ഠിച്ച ജ്യോതികുമാർ സർവീസിൽ നിന്ന് കഴിഞ്ഞ മെയ് മാസമാണ് വിരമിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സൂറത്തിൽ വെച്ചാണ് മരണപ്പെട്ടത്. സംസ്ക്കാരം പിന്നീട്. ഭാര്യ : ഷീജ(അംഗനവാടി ടീച്ചർ) മക്കൾ: ജിഷ്ണു ,അരവിന്ദ്, അനഘ ലക്ഷ്മി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
