
‘സ്പോർട്സ് ഫെസ്റ്റ് ഗാല 2024’
ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസ്സിൽ ‘സ്പോർട്സ് ഫെസ്റ്റ് ഗാല 2024’ ദേശീയ കായികതാരം സാലിഹ കെ എച്ച് ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർത്ഥിനികൾ മത്സരത്തിൽ ഊർജസലതയോടെ പങ്കെടുക്കുകയുണ്ടായി. മത്സരത്തിൽ വിജയിച്ചവരെ പ്രധാന അധ്യാപിക സി.മരിയ ഗ്രെസ് സമ്മാനങ്ങൾ നൽകി അനുമോദിച്ചു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

