
വിലങ്ങന്നൂർ പൗരാവലിയുടെ യാത്രയയപ്പ്
പീച്ചി-വാഴാനി വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ച ശേഷം തിരുവനന്തപുരം സോഷ്യൽ ഫോറസ്റ്റ്രി അസ്സിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയി ട്രാൻസ്ഫർ ആയി പോകുന്ന പ്രഭു പി എം. ന് യാത്രയയപ്പ് നൽകി. വിലങ്ങന്നൂർ പൗരാവലിയുടെ യാത്രാമംഗളങ്ങളും മെമന്റോയും നൽകി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പ്രഭു പി. എം നെ ആദരിച്ചു. DF0 യുടെ താൽകാലിക ചുമതല വഹിക്കുന്ന അനിൽ, ഷിബു പോൾ,
കുരിയാക്കോസ് ഫിലിപ്പ്, ഷിബു പീറ്റർ, ബിനു KV, KM കുമാരൻ , ജിനീഷ് മാത്യു, ജോജോ കണ്ണാറ എന്നിവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


