
മേൽക്കൂര പണിയുന്നതിനുള്ള ഷീറ്റുകൾ കൈമാറി
പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടപ്പലം ചിറക്കുന്ന് താമസിക്കുന്ന പാലത്ത് പറമ്പിൽ ചന്ദ്രൻ ഭാര്യ ദേവകിയുടെ വീടിൻ്റെ ഓടിട്ട മേൽക്കൂരയിലെ ഓടെല്ലാം ഇളകി പോയതിനാൽ വീട് മുഴുവനും ആയിട്ടും ഷീറ്റ് ഇടുന്നതിന് ഉള്ള ഷീറ്റുകൾ കൈമാറി. വാർഡ് മെമ്പർ ശൈലജ വിജയകുമാർ , പീച്ചി ഡാം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ഉലഹന്നാൻ , ട്രഷറർ കുര്യാക്കോസ് കെ ജി , ഡിസ്ട്രിക് ചെയർമാൻ ബാബുകൊള്ളന്നൂർ , മുൻ പ്രസിഡൻറ് റോയ് നൈനാൻ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

