January 27, 2026

തിരൂർ ശ്രീ വടകുറുമ്പക്കാവ് ക്ഷേത്രത്തിലെ മഹാഗണപതിഹോമം ആനയൂട്ട്, ഇല്ലംനിറ, ഭഗവത് സേവ ആഗസ്റ്റ് 4 ന്

Share this News
മഹാഗണപതിഹോമം ആനയൂട്ട്, ഇല്ലംനിറ, ഭഗവത് സേവ ആഗസ്റ്റ് 4 ന്

തിരൂർ ശ്രീ വടകുറുമ്പക്കാവ് ക്ഷേത്രത്തിൽ നടത്തിവരാറുള്ള മഹാഗണപതിഹോമം, ആനയുട്ട്, ഇല്ലംനിറ വിശേഷാൽ ഭഗവത് സേവ എന്നീ ചടങ്ങുകൾ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ 2024 ആഗസ്റ്റ് 4  ഞായറാഴ്‌ച നടത്തുന്നതായി
ശ്രീ. വടകുറുമ്പക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.ഗണപതിഹോമത്തിന് വേണ്ടതായ അരി, നാളികേരം, അവിൽ, എള്ള്, മലർ, ശർക്കര, പഴം, നെയ്യ്, മറ്റു പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിൽ വഴിപാടായി സ്വീകരിക്കുന്നതാണ്.ഗണപതിഹോമം മുൻകുട്ടി രശീത് ആക്കേണ്ടതാണ്.നക്ഷത്രം ഒന്നിന് 130 രൂപ)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!