
ലഹരിവിരുദ്ധ ദിനം ആചരിച്ചു.
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിർ സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ പീച്ചി പോലീസ് CPO വിഗേഷ് ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ നീന പി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരും അനധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

