
വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി
ഡിവൈഎഫ്ഐ മേലെച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കുകയും 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് സുജ അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറി അജീഷ്, മേഖലാ പ്രസിഡന്റ് ലിബിൻ , സിപിഐഎം ഉറപ്പാടം ബ്രാഞ്ച് സെക്രട്ടറി റെജി , ഡിവൈഎഫ്ഐ മേലെച്ചിറ യൂണിറ്റ് സെക്രട്ടറി എൽദോസ്, യുണിറ്റ് എക്സിക്യൂട്ടീവ് അംഗം അഖിൽ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

