November 22, 2024

വിലങ്ങന്നൂർ വട്ടക്കാട്ടുശ്ശേരി പരേതനായ ജോസഫ് ഭാര്യ കുഞ്ഞാമ്മ (ഏല്യ-90) അന്തരിച്ചു.

Share this News

സംസ്കാരം നാളെ (29.05.2024-ബുധനാഴ്‌ച) ഉച്ചതിരിഞ്ഞ് 3.30ന് പീച്ചി ലൂർദ്ദ്‌മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസ്, പരേതനായ പീറ്റർ, ജോണി, അലക്സാണ്ടർ, ശോഭ, ജോർജ്ജ്, ഷീല, റോയ്. മരുമക്കൾ: പരേതയായ റോസമ്മ, ട്രീസ, ബേബി, മേരി, പോളി, ബെറ്റി, സോജൻ, പ്രിയ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!