
ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
വിലങ്ങന്നൂർ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയൻ സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി പീച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. യൂണിയൻ സെക്രട്ടറി ചാണ്ടി, പ്രസിഡൻ്റ് ബിനോയ് എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

