
പഠനോപകരണങ്ങൾ വിതരണം നടത്തി
ജവഹർ ബാലമഞ്ച് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 160 ഓളം കുട്ടികൾക് പoനോപകരണങ്ങൾ വിതരണം നടത്തി. മണ്ഡലം ചെയർമാൻ ജോണി അരിബൂര് അദ്ധ്യക്ഷത വഹിച്ചു ,ബാൽ മഞ്ച് സംസ്ഥാന കോ – ഓഡിനേറ്റർ സുരേഷ് കരുൺ ഉദ്ഘാടനം ചെയ്തു.
ലീലാമ്മ തോമാസ് ,കെ.എൻ.വിജയകുമാർ ,എം.യു. മുത്തു ,മിനി വിനോദ് ,മിനി നി ജോ ,ഗിരീഷ് കുമാർ ,നൗഷാദ് മാസ്റ്റർ ,സഫിയ നിഷാദ് ,ലിസ്സി ജോൺസൻ ,ഫിലോമിന ജോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

