January 30, 2026

കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു

Share this News
കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ സ്പെഷ്യൽ കൺവെൻഷനും 2023- 2024 വർഷത്തെ ‘ വിദ്യാഭ്യാസ അവാർഡ് ദാനവും വൈസ്മെൻസ് ഹാളിൽ വച്ച് നടന്നു. സമിതിയുടെ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി തോമസ് സ്വാഗതം അർപ്പിച്ചു സമിതി ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര  വ്യാപാര മിത്ര കൺവീനർ രാജേന്ദ്രൻ മുല്ലപ്പള്ളി വൈസ് പ്രസിഡൻറ് സണ്ണി പി പി ജോ സെക്രട്ടറി തിലകൻ പി വി എന്നിവർ സംസാരിച്ചു ട്രഷറർ കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!