January 30, 2026

ആദിശങ്കര അദ്വൈതാശ്രമം എസ്എസ്എൽസി ഫുൾ A+ വിജയികളെ ആദരിച്ചു.

Share this News
ആദിശങ്കര അദ്വൈതാശ്രമം എസ്എസ്എൽസി ഫുൾ A+ വിജയികളെ ആദരിച്ചു.

ആദിശങ്കര അദ്വൈതാശ്രമം പത്താം ക്ലാസ് ഫുൾ A+ വിജയികളെ ആദരിച്ചു.ആശ്രമത്തിൽ നടന്ന സത്സംഗ വേദിയിൽ മഠാധിപതി ഗുരുബാബനന്ദ സരസ്വതി, മാതാജി ഗീതപ്രിയാനന്ദ സരസ്വതി, സ്വാമി ദിവാകരാനന്ദ,ആചാര്യ രതീഷ് ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!