January 31, 2026

പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവം മെയ് 13 ന്

Share this News

പാണഞ്ചേരി മാനാങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേട ഷഷ്ഠി കാവടി മഹോത്സവം മെയ് 13 തിങ്കളാഴ്ച നടക്കും. 3 ദേശങ്ങളിൽ നിന്നുള്ള കാവടി ആഘോഷങ്ങൾ പകലും രാത്രിയും 12.45 മുതൽ ക്ഷേത്രത്തിൽ എത്തിച്ചേരും. വിശേഷാൽ പൂജകളും രാജ അലങ്കാര ദർശനവും ഉണ്ടായിരിക്കും.  11, 12 തിയ്യതികളിൽ വൈകീട്ട് 7 മണി മുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!