
ദേശീയപാതയിൽ ചെമ്പൂത്രവെച്ച് കാർ തലകീഴായ് മറിഞ്ഞു
ദേശീയപാതയിൽ പാലക്കാട് ദിശയിൽ ചെമ്പൂത്രയിൽ വെച്ച് നിയന്ത്രണം വിട്ട കാർ തലകീഴായ് മറിഞ്ഞു. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനമാണ് മറിഞ്ഞത്. കാറിലുള്ള യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട്. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.അപകടം നടന്ന ഉടൻതന്നെ ഹൈവേ പോലീസും ഹൈവേ എമർജൻസി ടീമും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

