
വൈഎംസിഎ പാണഞ്ചേരിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തി വരാറുള്ള പദ്ധതിയുടെ ഭാഗമായി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ അരി നൽകി. പ്രസിഡൻ്റ് ഗീവർഗ്ഗീസ്, സെക്രട്ടറി ജോർജ്ജ്, ട്രഷറർ റോയ് മാത്യു. മുൻ പ്രസിഡന്റ് ബാബു കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL

