
നിങ്ങളുടെ വാഹനങ്ങളുടെ ബമ്പറുകൾ, ഹെഡ്ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, സൈഡ് മിററുകൾ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വെൽഡിങ് ചെയ്തു കൊടുക്കുന്നതാണ്. കാർ ബമ്പറുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അതു മാറ്റാതെ തന്നെ ഗുണനിലവാരത്തോടും ഗ്യാരണ്ടിയോടു കൂടിറിപ്പയർ ചെയ്തു കൊടുക്കുന്നതാണ്. ഹെഡ്ലൈറ്റുകൾ പോളിഷ് ചെയ്യുന്നതിനോടൊപ്പം തന്നെ അതിന്റെ കേടുപാടുകൾ തീർത്തു കൊടുക്കുന്നു ടെയിൽ ലാമ്പുകൾക്ക് ഉണ്ടാകുന്ന പൊട്ടലുകൾ മാറ്റി പോളിഷ് ചെയ്തു കൊടുക്കുന്നു.എല്ലാ കമ്പനികളുടെയും ബൈക്കുകളുടെ ബോഡി പാർട്ടുകൾ റിപ്പയർ ചെയ്തു കൊടുക്കുന്നതാണ്. നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന വാട്ടർ ടാങ്കുകൾക്ക് ഉണ്ടാകുന്ന പൊട്ടലുകൾ ഗ്യാരണ്ടിയോടു കൂടി റിപ്പയർ ചെയ്തു കൊടുക്കുന്നതാണ്.
പ്രദീപ് ദിവാകരൻ
9819146479
8767675115
