
മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വെച്ചു നടക്കുന്ന അഖിലേന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂവൻചിറ സ്വദേശി കുരിയാക്കോട്ടിൽ സുമേഷ് രാജി ദമ്പതികളുടെ മകൻ അമർനാഥിനേയും കോച്ച് നിഷാദ് വാണിയമ്പാറയേയും എസ്എൻഡിപി പൂവ്വൻചിറ ശാഖയുടെ നേതൃത്വത്തിൽ പീച്ചി SNDP യൂണിയൻ സെക്രട്ടറി PK സന്തോഷ് ഷാൾ അണിയിച്ച് മൊമൻ്റോയും ബൊക്കയും നൽകി ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

