January 28, 2026

കുറ്റൂർ കൊള്ളന്നൂർ തറയിൽ തോബിയാസ് (80) അന്തരിച്ചു

Share this News

കുറ്റൂർ കൊള്ളന്നൂർ തറയിൽ ലോന മകൻ തോബിയാസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് ( 07-04-2024- ഞായറാഴ്‌ച) ഉച്ചതിരിഞ്ഞ് 3.30ന് കുറ്റൂർ മേരി മാതാ ദൈവാലയത്തിൽ ഭാര്യ:-പ്രേമ മക്കൾ : ശാന്തി,  ശാലി, ആശ മരുമക്കൾ: ഷാജൻ, ഡെന്നി,മാർവിൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!