
മഹിളാ സാംസ്കാരിക സംഗമം മെഗാ കോൽക്കളി നാളെ (2024 ഏപ്രിൽ 7 ഞായർ) വൈകീട്ട് 5 മണിക്ക് പൂച്ചെട്ടി സ്‌കൂൾ മൈതാനത്തിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഗായത്രി വർഷ (സിനി. ആർട്ടിസ്‌റ്റ് ) നിർവഹിക്കുന്നു.
മുഖ്യാതിഥിയായ റവന്യൂ മന്ത്രി
കെ രാജൻ പങ്കെടുക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

